ഓരോ അത്യാഹാതങ്ങൾ കേൾക്കുമ്പോഴും നാം നമ്മുടെ ജീവിതത്തേയും അതിന്റെ മഹത്വത്തേയും തൊട്ടറിയുന്നു ..എങ്കിലും നിമിഷങ്ങൾക്ക് ശേഷം നാം പിന്നീടും..നമ്മുടെ യാന്ത്രികതയിലേക്ക് തന്നെ തിരിച്ച് പോവുന്നു..യാതനകളനുഭവിക്കുന്നവർ എക്കാലവും നിശ്ശബ്ബ്ദരായി അതനുഭവിച്ച് കൊണ്ടേയിരിക്കുകയും ചെയ്യുന്നു ..... ആദരാഞ്ജലികൾ...
12 കൂട്ടുകാര്‍ എഴുതിയത്:
Aadaraanjalikal!!
praarthdanakaL!!
ആദരാഞ്ജലികൾ........
ആദരാഞ്ജലികൾ........
ഹെയ്തിയിൽ പൊലിഞ്ഞ നിസ്സഹായരായ ജനങ്ങൾക്ക് ‘ആദരാഞ്ജലികൾ..’
ആദരാഞ്ജലികള്‍...
മരണസംഖ്യ രണ്ട് ലക്ഷം കവിയും ന്ന്! എന്താ ചെയ്യാ? ദൈവത്തിന്റെ ഓരോ വിക്യതികള്‍!
ആദരാഞ്ജലികള്‍ !
എന്നാ നായരങ്ങട്...
ആദരാഞ്ജലികള്‍. ഇതിനിടയില്‍ അവിടെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധവും അറിയിക്കുന്നു.
ആദരാഞ്ജലികൾ
അല്പം വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി പരസ്പരം കുത്തിക്കൊല്ലുന്ന ജനങ്ങള്‍
അസുഖങ്ങള്‍ നരകയാതന .. ഇന്നത്തെ ഹെയ്ത്തിയുടെ ചിത്രം കാണുമ്പോള്‍ മരിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്ന് വിഷമത്തോടെ പറയാന്‍ നിര്‍ബന്ധിതമാകുന്നു :(
ഓരോ അത്യാഹാതങ്ങൾ കേൾക്കുമ്പോഴും നാം നമ്മുടെ ജീവിതത്തേയും അതിന്റെ മഹത്വത്തേയും തൊട്ടറിയുന്നു ..എങ്കിലും നിമിഷങ്ങൾക്ക് ശേഷം നാം പിന്നീടും..നമ്മുടെ യാന്ത്രികതയിലേക്ക് തന്നെ തിരിച്ച് പോവുന്നു..യാതനകളനുഭവിക്കുന്നവർ എക്കാലവും നിശ്ശബ്ബ്ദരായി അതനുഭവിച്ച് കൊണ്ടേയിരിക്കുകയും ചെയ്യുന്നു ..... ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ.
ആദരാഞ്ജലികൾ.......
Post a Comment