Wednesday, February 10, 2010

ആദരാഞ്ജലികൾ

ഗിരീഷ് പുത്തഞ്ചേരി

"അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു.........!


Image: http://varnachitram.com/

21 കൂട്ടുകാര്‍ എഴുതിയത്:

വീ കെ said...

“ആദരാഞ്ജലികൾ....”

junaith said...

ആദരാഞ്ജലികള്‍..
നിറഞ്ഞു നില്‍ക്കുന്ന ഈണം..

റ്റോംസ് കോനുമഠം said...

ആദരാഞ്ജലികള്‍..

സെറീന said...

ഇഷ്ടമുള്ള എത്ര പേരാണ് അടുത്ത
കാലത്തായി പിരിഞ്ഞു പോയത് ..
അശ്രുപൂജ!

വാഴക്കോടന്‍ ‍// vazhakodan said...

ഒരു രാത്രി കൂടി വിട വാങ്ങവേ...സൂര്യ കിരീടം വീണുടഞ്ഞു...അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു, ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു :(

ആദരാഞ്ജലികള്‍

മുഫാദ്‌/\mufad said...

എന്റെ ഏറ്റവും പ്രിയപ്പെട്ട ചില പാട്ടുകള്‍ക്ക് വരികളെഴുതിയ പ്രതിഭ .
സൂര്യകിരീടം വീണുടഞ്ഞു..
പിന്നെയും പിന്നെയും ആരോ കിനാവിന്റെ...
ആരോ വിരല്‍ മീട്ടി..

ആദരാഞ്ജലികള്‍...

ഒഴാക്കന്‍. said...

സൂര്യകിരീടം വീണുടഞ്ഞു......
ആദരാഞ്ജലികള്‍..

Sarin said...

ആദരാഞ്ജലികള്‍..
2010 ഉം നഷടങ്ങളുടെ കണക്കു പുസ്തകം തുറക്കുകയായോ ?

Sukanya said...

വിശ്വസിക്കാന്‍ തോന്നുന്നില്ല.
ഇത്ര വേഗം ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ട അവസ്ഥയിലായോ ഈ അതുല്യന്‍?

Typist | എഴുത്തുകാരി said...

മലയാളസിനിമക്കു വീണ്ടും ഒരു നഷ്ടം.

ആദരാഞ്ജലികള്‍.

Rare Rose said...

ഒന്നിനു പിറകെ എത്ര പേരാണു കൊഴിഞ്ഞു പോകുന്നത്..
ടി.വിയിലിന്നു കേട്ട അദ്ദേഹത്തിന്റെ ഓരോ പാട്ടും മുന്‍പു കേട്ടിരുന്നതിനേക്കാളുമൊരുപാട് മനസ്സില്‍ തട്ടിയ പോലെ..ഇനിയത്ര മധുരമായ വരികള്‍ കുറിക്കാന്‍ മറ്റൊരാളില്ലെന്ന തോന്നലാവാം‍.:(

the man to walk with said...

............

valluvanadan said...

മലയാള സിനിമാഗാന ശാഖക്ക് കനത്ത നഷ്ടം . എത്രയെത്ര ഗാനങ്ങള്‍ നേരിട്ട് ഹൃദയത്തില്‍ നിന്നും ഓരോ മലയാളിയെയും ചിന്തിപ്പിച്ച , കന്നീരനിയിച്ച ആ കവിത സാഗരത്തിന് കണ്ണീരോടെ വിട

NISHAM ABDULMANAF said...

soorya kireedam veenudanju.....
........pray 4 him

മാണിക്യം said...

കഴിഞ്ഞ കുറെ കാലമായി മലയാളിയുടെ ചുണ്ടില്‍ പുത്തഞ്ചേരിയുടെ വരികള്‍ ആയിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴുതവണ നേടിയ പുത്തഞ്ചേരി മലയാള സിനിമയുടെ അമൂല്യ സമ്പത്തായിരുന്നു... ഗിരീഷ് പുത്തഞ്ചേരിയുടെ ഒരൊ ഗാനങ്ങളും എത്ര കേട്ടാലും മതിവരാത്തവയും മനസ്സില്‍ കൊളുത്തി കിടക്കുന്ന വരികളുമാണ്, മലയാളിയുടെ മനസ്സില്‍ എന്നെന്നും ഈ ഗാനങ്ങള്‍ ഉണ്ടാവും ഇത്ര പെട്ടന്ന് എന്തിനു ഈശ്വരന്‍ ഈ മനുഷ്യനെ കൊണ്ടു പോയി എന്നു ചോദിച്ചു പോകും. മലയാളിയുടെ മനസ്സില്‍ പ്രണയവര്‍ണങ്ങള്‍ ചാലിച്ച കവിയും, ഗാന രചയിതാവും ആയ ഗിരീഷ്‌ പുത്തന്‍ചേരിക്ക് ആദരാഞ്ജലികള്‍....!!!!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സമയമെത്തിയാൽ ,കാരണം പറഞ്ഞൊഴിയാൻ ആവില്ല നമുക്കും..ഒരുനാൾ നമ്മളും വിട പറയും.. ഈ നൈമിഷിക ജിവിതത്തിൽ നിന്ന്..അതിനിടയിൽ പേറണം ദു:ഖങ്ങളും സുഖങ്ങൾക്കൊപ്പം..

INTIMATE STRANGER said...

aadaranjalikal

സിനു said...

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..
ആദരാഞ്ജലികള്‍

പാലക്കുഴി said...

ആദരാഞ്ജലീകൾ.....

വെള്ളത്തിലാശാന്‍ said...

"ഒരു രാത്രി കൂടി വിടവാങ്ങവേ...."
മലയാളികളുടെ മനസ്സുകളില്‍ നിന്നും വിടവാങ്ങാന്‍ പറ്റുമോ? :( :(

കാണാമറയത്ത് said...

"മണല്‍ മായ്ക്കുമീ കാല്‍പ്പാടുകള്‍
തേടി നടന്നൊരീ ജപസന്ധ്യേ ........."
പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു....