"നിന്റെ ജാലകത്തിലൂടെ അസ്തമിക്കുന്ന സൂര്യനെ കാണാം ഇവിടെ ഇരുന്നാല്‍ സെമിത്തേരി കാണാം... "ഉമ്മ
:(
".....മണ്ണൂ മൂടുന്നതിനുമുമ്പ്ഹൃദയത്തിൽ നിന്ന്ആ പൂവു പറിക്കണം.ദലങ്ങൾ കൊണ്ട്മുഖം മൂടണം.രേഖകൾമാഞ്ഞ കൈവള്ളയിലുംഒരു ദലംപൂവിലൂടെഎനിക്കു തിരിച്ചു പോകണം..."എന്നുപാടിയ കവിക്ക് ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍
http://www.youtube.com/watch?v=PSkJIcpGm7E
നാട്ടിലുള്ളപ്പോൾ ഇഷ്ട്ടത്തോടെ കണ്ടുമുട്ടാറുള്ള ഞങ്ങളുടെയെല്ലാം ഗെഡി ..അയ്യപ്പേട്ടന് ആദരാജ്ഞലികൾ....
ഇനി ആരുമില്ല പഴയൊരക്കാലമോർമപ്പെടുത്താൻ!
ആദരാഞ്ജലികള്‍..വായനക്കാരുടെ മനസ്സില്‍ എന്നും മരിക്കാതെ..
അവന്‍ മടങ്ങി..... കത്തുന്ന ജീവന്‍റെ അനാഥത്വത്തില്‍ നിന്നും ഇനിമറക്കുവാന്‍ ലഹരിപകരാത്ത വഴികളിലൂടെ ഒറ്റയ്ക്ക് പരിഭവങ്ങള്‍ ഇല്ലാതെ
ഗ്രീഷ്മവും കണ്ണീരും കവിതയില്‍ നിറച്ച പ്രിയ കവിക്ക്ആദരാഞ്ജലികള്
സ്വയം ചുമക്കുന്ന ചുമടുമായ്ഈ വഴിയോരങ്ങള്‍ താണ്ടട്ടെ
Murukiya Ormmma....
oduvil avanu kidakkanidamaay ellaa alachilukalum theernnu avanurangunnu, saantham saantham......
Post a Comment
14 കൂട്ടുകാര്‍ എഴുതിയത്:
"നിന്റെ ജാലകത്തിലൂടെ
അസ്തമിക്കുന്ന സൂര്യനെ കാണാം
ഇവിടെ ഇരുന്നാല്‍ സെമിത്തേരി കാണാം... "
ഉമ്മ
:(
".....മണ്ണൂ മൂടുന്നതിനുമുമ്പ്
ഹൃദയത്തിൽ നിന്ന്
ആ പൂവു പറിക്കണം.
ദലങ്ങൾ കൊണ്ട്
മുഖം മൂടണം.
രേഖകൾമാഞ്ഞ കൈവള്ളയിലും
ഒരു ദലം
പൂവിലൂടെ
എനിക്കു തിരിച്ചു പോകണം..."
എന്നുപാടിയ കവിക്ക് ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍
http://www.youtube.com/watch?v=PSkJIcpGm7E
നാട്ടിലുള്ളപ്പോൾ ഇഷ്ട്ടത്തോടെ കണ്ടുമുട്ടാറുള്ള ഞങ്ങളുടെയെല്ലാം ഗെഡി ..അയ്യപ്പേട്ടന് ആദരാജ്ഞലികൾ....
ഇനി ആരുമില്ല പഴയൊരക്കാലമോർമപ്പെടുത്താൻ!
ആദരാഞ്ജലികള്‍..വായനക്കാരുടെ മനസ്സില്‍ എന്നും മരിക്കാതെ..
അവന്‍ മടങ്ങി.....
കത്തുന്ന ജീവന്‍റെ അനാഥത്വത്തില്‍ നിന്നും
ഇനിമറക്കുവാന്‍ ലഹരിപകരാത്ത വഴികളിലൂടെ
ഒറ്റയ്ക്ക് പരിഭവങ്ങള്‍ ഇല്ലാതെ
ഗ്രീഷ്മവും കണ്ണീരും കവിതയില്‍ നിറച്ച
പ്രിയ കവിക്ക്
ആദരാഞ്ജലികള്‍
സ്വയം ചുമക്കുന്ന ചുമടുമായ്
ഈ വഴിയോരങ്ങള്‍ താണ്ടട്ടെ