അവിടേയൊന്നും ലോബിയും കൈക്കൂലിയും ഇല്ല മനുഷ്യാ.ഇതൊന്നും എന്‍ഡോസള്‍ഫാന്‍ കൊണ്ടല്ലെന്നല്ലേ നമ്മുടെ അധികാരികള്‍ വാദിക്കുന്നത്. ഇതൊക്കെ മേക്കപ്പാണെന്ന് പറയാത്തത് തന്നെ ഭാഗ്യം!
അവസാന വിജയം മരണത്തിനെന്ന് ഏറെക്കൂറെ ഉറപ്പ്. അവിടെ ജനിക്കാനിരിക്കുന്ന എത്ര കുഞ്ഞുങ്ങള്‍ക്ക് ഈ വൈകല്യങ്ങള്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയില്ല, ആര്‍ക്കും. തലമുറകള്‍ നീളുന്ന ഒരു ദുരന്തമാവും ഫലം.
എന്ഡോസൾഫാൻ അത്ര കൊടിയ വിഷമൊന്നുമല്ല...! പക്ഷെ... അത് എന്റെ മേൽ തളിച്ച് പൊള്ളുന്ന പഴുപ്പിൽ നിന്നും പൊൻപണം കാച്ചിയെടുക്കാൻ മടിയില്ലാത്ത നിന്റെ മനസ്സുമായി തുലനം ചെയ്യുമ്പോൾ മാത്രം.....
18 കൂട്ടുകാര്‍ എഴുതിയത്:
ഈ യുദ്ധത്തില്‍ അണിചേരുക. പ്രതിക്ഷേധിക്കുക.
എന്റെ വായിൽ തെറികളെ വരുന്നുള്ളൂ... http://baijuvachanam.blogspot.com/2011/04/blog-post_2808.html
അണിചേരുന്നു!
ദേ ഒരു കൈ ഇവിടെ :)
അണിചേരുന്നു...
തീർച്ചയായും..ഇതാ എന്റെ കയ്യൊപ്പ്.
me too
അവിടേയൊന്നും ലോബിയും കൈക്കൂലിയും ഇല്ല മനുഷ്യാ.ഇതൊന്നും എന്‍ഡോസള്‍ഫാന്‍ കൊണ്ടല്ലെന്നല്ലേ നമ്മുടെ അധികാരികള്‍ വാദിക്കുന്നത്. ഇതൊക്കെ മേക്കപ്പാണെന്ന് പറയാത്തത് തന്നെ ഭാഗ്യം!
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക!!
Ban Endosulfan
http://4.bp.blogspot.com/-d_nSLn_Wevg/TbWCWD20mAI/AAAAAAAADm0/yExddxm5Prc/s1600/Endosulfan%2BIn%2BMuthalamad.jpg
My support
സിങ്ജി ഒന്നും കണ്ടിട്ടില്ല.
മാഡവും മോണ്‍ യ്യുവാവും പറഞ്ഞാലേ ജി കാണൂ.
ഇന്ത്യക്കിതിന്റെ കച്ചോടാണ് മുഖ്യം...!
എന്നിട്ട് പവാര്‍ എന്ന കഴുവേറിയുടെ മോന്‍ പറഞ്ഞത് ആസ്ട്രേലിയ നിരോധിച്ചിട്ടില്ല അതെന്ന്. തെണ്ടികള്‍ !!
അന്തിമ വിജയം ജനങ്ങള്‍ക്ക്!
കാസര്‍ക്കോട്ടേ പ്രശ്നബാധിത പ്രദേശത്ത് പവാറിനെയും പരിവാരത്തെയും കുറച്ചുനാള്‍ താമസിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ?
എന്ടോസള്‍ഫാന്‍ മൂലം അംഗവൈകല്യം വന്ന കുഞ്ഞുങ്ങളുടെ കൂടെ അരമണിക്കൂര്‍ ഇരുന്നു അവസ്ഥ മനസ്സിലാക്കാന്‍ നമ്മുടെ പ്രധാനമന്ത്രിക്ക് നേരമുണ്ടോ?
ഇത്തരം അനീതിക്കെതിരെ മനസ്സ് മാത്രമല്ല; കയ്യും നാവും കൂടെ ഉയര്‍ത്താന്‍ നമുക്ക് ധൈര്യമുണ്ടോ?
പണം ചിലവഴിക്കാന്‍ തയ്യാറുണ്ടോ?
അവസാന വിജയം മരണത്തിനെന്ന് ഏറെക്കൂറെ ഉറപ്പ്. അവിടെ ജനിക്കാനിരിക്കുന്ന എത്ര കുഞ്ഞുങ്ങള്‍ക്ക് ഈ വൈകല്യങ്ങള്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയില്ല, ആര്‍ക്കും. തലമുറകള്‍ നീളുന്ന ഒരു ദുരന്തമാവും ഫലം.
എന്ഡോസൾഫാൻ
അത്ര കൊടിയ
വിഷമൊന്നുമല്ല...!
പക്ഷെ...
അത് എന്റെ മേൽ തളിച്ച്
പൊള്ളുന്ന പഴുപ്പിൽ നിന്നും
പൊൻപണം കാച്ചിയെടുക്കാൻ മടിയില്ലാത്ത
നിന്റെ മനസ്സുമായി
തുലനം ചെയ്യുമ്പോൾ മാത്രം.....
ഒപ്പം
Post a Comment