Thursday, October 6, 2011

നീ















പൊട്ടിത്തകര്‍ന്നുപോകാം
ഏതു നിമിഷവും
നെടുവീര്‍പ്പുകള്‍ കൊണ്ട്
ഉള്ളു നിറഞ്ഞിരിക്കുന്നയീയടുക്കള.

***

19 കൂട്ടുകാര്‍ എഴുതിയത്:

Sharu (Ansha Muneer) said...

ഉള്ളിൽ വിങ്ങി വെന്തുപാകമാകുന്ന അടുക്കളജീവിതങ്ങൾ.... തിരിച്ചറിയപ്പെടാത്ത പൊട്ടിത്തെറികൾ.... ഘനീഭവിച്ച നെടുവീർപ്പുകൾ....

4 വരികൾ കൊണ്ട് എന്തെല്ലാമോ ഓർമ്മപ്പെടുത്തുന്നു

രഞ്ജു.ബി.കൃഷ്ണ said...

വാൽവിട്ടടച്ചൊതുക്കി എന്നെ ശ്വാസം മുട്ടിച്ച്,അത്താഴത്തിന്നന്നമുണ്ടാക്കിഅകത്തേയ്ക്ക് വിഴുങ്ങുന്ന നിങ്ങൾക്കെന്തവകാശം എന്നെക്കുറിച്ചു പറയാൻ...എന്നല്ലേ അതോർത്ത് കാണുക????

ഷബീര്‍ - തിരിച്ചിലാന്‍ said...

നാലുവരികളിലെ നാനാര്‍ത്ഥം... ആശംസകള്‍

junaith said...

നെടുവീ൪പ്പുകളില്‍ വീ൪ത്ത കുക്ക൪, വാ൪ത്ത കവിത

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വെറും അടൂക്കള കാര്യം മാത്രമല്ല , അല്ലേ ഇത് ഭായ് ?

ശ്രീനാഥന്‍ said...

മുഴക്കം നാലുവരിയിൽ.

യാത്രക്കാരന്‍ said...

ഒരിക്കലും ഇത് അടുക്കളകളില്‍ മാത്രം ഒതുങ്ങുന്നില്ല..
4 വരികളില്‍ ഇങ്ങനെ എഴുതാന്‍ കഴിയുന്നത്
കഴിവ് തന്നെയാണ് ... അഭിനന്ദനങ്ങള്‍ ...

Mahendar said...

wow :)

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

ങും മനസ്സിലായി.. കുക്കർ പൊട്ടിത്തെറിച്ചല്ലേ!!
കുക്കർ അടുപ്പത്ത് വെച്ച് പകൽക്കിനാവ് കാണാൻ പോയാൽ ഇങ്ങനിരിക്കും.. വയസ്സും പ്രായോമൊക്കെയായില്ലേ.. ഇൻയെങ്കിലും നന്നാവാൻ നോക്ക് :))))

എന്നാലും പറയാതെ വയ്യ.. ഈ കണ്ട പകൽക്കിനാവ് കൊള്ളാട്ടാ.. എന്തോരം അർത്ഥാ എന്റമ്മച്ചിയേ വെയിറ്റിട്ടടച്ച് വെച്ചിരിക്കുന്നേ !! :))

jayarajmurukkumpuzha said...

manoharamayi........ aashamsakal.........

ARUN RIYAS said...

nannairikkunnu!
welcome to my blog
nilaambari.blogspot.com
if u like it follow and support me.















1

ഭാനു കളരിക്കല്‍ said...

നാലുവരികളില്‍ എല്ലാം പൂര്‍ണ്ണമായി

മനോജ് കെ.ഭാസ്കര്‍ said...

ചുരുങ്ങിയ വാക്കുകളില്‍ ഒരു ജീവിതം വരച്ചു കാട്ടിയതിന് അഭിനന്ദനങ്ങള്‍...

ഗുല്‍മോഹര്‍... said...

gr8 thought....
keep going

chitra said...

Nice verse on a Pressure cooker. I do not have deep knowledge of Malayalam but that doesn't mean I do not know Malayalam.
Thanks for visiting my blog .

- സോണി - said...

അടുക്കളക്കാരിയുടെ മനസ്,
കുക്കര്‍ പോലെ....?

പി എ അനിഷ് said...

Nice

റിഷ് സിമെന്തി said...

നാലു വരിയിൽ ഉണ്ട് എല്ലാം..അല്ലേ?